ഹൈദരാബാദിൽ മതിലിടിഞ്ഞ് വീണ് നാല് മരണം - one severely injured.
🎬 Watch Now: Feature Video

ഹൈദരാബാദിലെ ഗോൾനകയിൽ മതിലിടിഞ്ഞു വീണ് നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മലക്പേട്ട യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോൾനകയിലെ പേൾ ഗാർഡനടുത്ത് ഞായറാഴ്‌ച ഉച്ചക്ക് ആഘോഷ ഹാളിന്‍റെ മതിലാണ് ഇടിഞ്ഞുവീണത്.