എസ്‌പിബിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് ഡോ. സുരേഷ് റാവു - എസ്‌പിബി വാര്‍ത്തകള്‍
🎬 Watch Now: Feature Video
ചെന്നൈ: അന്തരിച്ച പിന്നണിഗായകൻ എസ്.പി ബാലസുബ്രഹ്മണ്യവുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോ. സുരേഷ് റാവു. എംജിഎം ആശുപത്രിയുടെ ഹൃദയ-ശ്വാസകേശ വിഭാഗം കോ-ഡയറക്‌ടറാണ് ഡോ. സുരേഷ് റാവു.