ബിജെപി ഓഫീസ് കത്തിച്ചു - BJP office in Bankura
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5729759-497-5729759-1579165219303.jpg)
വെസ്റ്റ് ബംഗാൾ: ബൻകുരയിലെ ബിജെപി ഓഫീസ് കത്തിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി എംപി സൗമിത്ര ഖാൻ ആരോപിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.