ഹിമാചലിലെ ലാഹുൾ സ്പിതിയിൽ ഹിമപാതം - ഹിമപാതം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11451651-935-11451651-1618753950588.jpg)
ഷിംല: രണ്ട് ദിവസത്തെ മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ ലാഹുൾ സ്പിതിയിൽ ഹിമപാതം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ചദ്ര നദിയുടെ ഒഴുക്ക് തടസപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഗോണ്ട്ലയ്ക്ക് സമീപം ഹിമപാതമുണ്ടായതെന്ന് ഗ്രാമീണർ പറഞ്ഞു.