ETV Bharat / state

ഇൻസ്റ്റഗ്രാം പ്രണയം; പോക്‌സോ കേസിൽ 21കാരൻ പിടിയിൽ - POCSO CASE KOLLAM

സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്.

Pooyappally POCSO Case  ഇൻസ്റ്റഗ്രാം പ്രണയം  പോക്‌സോ കേസ്  Kollam news
POCSO case Kollam (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 17, 2025, 2:27 PM IST

കൊല്ലം : ഒൻപതാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇരുപത്തിയൊന്നുകാരനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. വിളക്കുടി കാരിയറ യദുവിഹാറിൽ യദുകൃഷ്‌ണൻ (21) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയുമായി യദുകൃഷ്‌ണൻ പ്രണയത്തിലാവുകയും ജില്ലയുടെ പലഭാഗങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുയും ചെയ്‌തു. തുടർന്നാണ് യദുകൃഷ്‌ണനെ അറസ്റ്റ് ചെയ്‌തത്.

കൊല്ലം പോക്‌സോ കേസ് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൂയപ്പള്ളി സബ് ഇൻസ്പെക്‌ടർ ബിജു എസ്‌ടിയുടെ നിർദേശപ്രകാരം എസ്‌ഐമാരായ അനീസ്, രജനീഷ്, എഎസ്‌ഐ ഷീബ, സിവിൽ പൊലീസ് ഓഫിസർമാരായ ബിനീഷ്, റിജു, അൻവർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് യദുകൃഷ്‌ണയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also Read: എല്ലാം ഉണ്ട്, നയാപൈസ പോലും പോയിട്ടില്ല; പോട്ട കേസിലെ കവർച്ചാ പണം മുഴുവൻ കണ്ടെടുത്തു - CHALAKUDY BANK ROBBERY

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.