ഇംഗ്ലീഷ് വായിക്കാനറിയാത്ത ഇംഗ്ലീഷ് ടീച്ചര്‍: സസ്‌പെന്‍ഡ് ചെയ്യാന്‍ കലക്‌ടറുടെ ഉത്തരവ് - ഇംഗ്ലീഷ് വായിക്കാനാറിയാത്ത ഇംഗ്ലീഷ് ടീച്ചര്‍
🎬 Watch Now: Feature Video
ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഉന്നാവിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയ്‌ക്ക് ഇംഗ്ലീഷ് വായിക്കാനറിയില്ല. ജില്ലാ കലക്‌ടര്‍ ദേവേന്ദ്ര കുമാര്‍ പാണ്ടെ സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് സംഭവം പുറത്തായത്. കുട്ടികള്‍ പഠിക്കുന്ന പാഠപുസ്‌കം വായിക്കാന്‍ ടീച്ചറായ രാജകുമാരിയോട് കലക്‌ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യക്‌തമായി വായിക്കാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ അധ്യാപികയെ ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ കലക്‌ടര്‍ ഉത്തരവിട്ടു.
Last Updated : Nov 30, 2019, 12:24 PM IST