രാജസ്ഥാനില്‍ നാല് കുട്ടികൾ വെന്ത് മരിച്ചു - നാല് കുട്ടികൾ വെന്ത് മരിച്ചു
🎬 Watch Now: Feature Video
ജയ്‌പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ വീടിന് തീപിടിച്ച് നാല് കുട്ടികൾ വെന്ത് മരിച്ചു. ഒരേ കുടുംബത്തിലെ അഞ്ചും ആറും വയസിനിടയിലുളള രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.