വിളക്ക് മുതല്‍ അമ്മിക്കല്ല് വരെ വെള്ളിയില്‍ ; മകള്‍ക്ക് വേറിട്ട വിവാഹ സമ്മാനവുമായി മാതാപിതാക്കള്‍

🎬 Watch Now: Feature Video

thumbnail
തമിഴ്‌നാട്ടിലെ കാരൈക്കുടിയില്‍ മകളുടെ വിവാഹത്തിന് മാതാപിതാക്കള്‍ നല്‍കിയ സമ്മാനങ്ങള്‍ കൗതുകമുണര്‍ത്തുന്നു. വിളക്കുകള്‍, പാത്രങ്ങള്‍, ഉരല്‍, അമ്മിക്കല്ല് തുടങ്ങി നിരവധി വെള്ളിയില്‍ തീര്‍ത്ത മാതൃകകളാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. കിലോക്കണക്കിന് വെള്ളിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വിവാഹ വേദിയില്‍ ഇവ പ്രദര്‍ശിപ്പിച്ചതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Last Updated : Feb 3, 2023, 8:11 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.