ശ്രീനിവാസ് സാഗർ അണക്കെട്ടിന്‍റെ മതിൽ കയറാൻ ശ്രമിച്ച് യുവാവ് ; കാൽ വഴുതി വീണ് ഗുരുതര പരിക്ക് - കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ അണക്കെട്ടിന്‍റെ മതിൽ കയറാൻ ശ്രമിച്ച് യുവാവ്

🎬 Watch Now: Feature Video

thumbnail

By

Published : May 23, 2022, 3:32 PM IST

Updated : Feb 3, 2023, 8:23 PM IST

കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ ശ്രീനിവാസ് സാഗർ അണക്കെട്ടിന്‍റെ മതിൽ കയറാൻ ശ്രമിച്ച യുവാവ് കാൽ വഴുതി നിലത്തുവീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗരിബിദനൂർ സ്വദേശിയായ യുവാവിനെതിരെ ചിക്കബെല്ലാപുര പൊലീസ് കേസെടുത്തു.
Last Updated : Feb 3, 2023, 8:23 PM IST

For All Latest Updates

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.