Video | സിഗ്നൽ നൽകാതെ വാൻ വെട്ടിത്തിരിഞ്ഞു ; ഇടിച്ച് തെറിപ്പിച്ച് ബസ് - Dindigul accident
🎬 Watch Now: Feature Video

ഡിണ്ടിഗൽ : ബസ് ഒമ്നി വാനിലിടിച്ച് അപകടം. ഡിണ്ടിഗലിൽ ആറ്റൂരിന് സമീപമാണ് സംഭവം. അപകടത്തിൽ വാനിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ഡികേറ്ററോ മറ്റ് സിഗ്നലുകളോ നൽകാതെ വാൻ വലത്തേക്ക് തിരിഞ്ഞതാണ് അപകട കാരണം.
പെട്ടെന്ന് വെട്ടിതിരിഞ്ഞ വാനിൽ പിന്നാലെയെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയിൽ തെറിച്ച ഒമ്നി അടുത്തുള്ള കടയിലേക്ക് ഇടിച്ച് കയറിയെങ്കിലും യാത്രക്കാര്‍ക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Last Updated : Feb 3, 2023, 8:23 PM IST