വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വയനാട്ടിൽ ഐക്യദാർഢ്യ സദസ്സ്. വിങ്‌സ് കേരള മാനന്തവാടിയിൽ സംഘടിപ്പിച്ച പരിപാടി പി.ഗീത ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ബെനീഞ്ഞയുടെ കവിതകൾ അംഗീകരിച്ച സഭയ്ക്ക് എന്തുകൊണ്ട് സിസ്റ്റർ ലൂസിയുടെ കവിതകൾ അംഗീകരിക്കാനാകുന്നില്ലെന്ന് പി. ഗീത ചോദിച്ചു. താൻ സഭയ്ക്ക് എതിരല്ല എന്നും വിവാദമായ പല കാര്യങ്ങളിലേക്കും സഭാനേതൃത്വം ആണ് തന്നെ തള്ളി വിട്ടതെന്നും ചടങ്ങിൽ സിസ്റ്റർ ലൂസി പറഞ്ഞു. സികെ ജാനു, പ്രൊഫ കുസുമം ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിങ്സ് കേരള
താൻ സഭയ്ക്ക് എതിരല്ല എന്നും വിവാദമായ പല കാര്യങ്ങളിലേക്കും സഭാനേതൃത്വം ആണ് തന്നെ തള്ളി വിട്ടതെന്നും സിസ്റ്റർ ലൂസി
വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വയനാട്ടിൽ ഐക്യദാർഢ്യ സദസ്സ്. വിങ്‌സ് കേരള മാനന്തവാടിയിൽ സംഘടിപ്പിച്ച പരിപാടി പി.ഗീത ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ബെനീഞ്ഞയുടെ കവിതകൾ അംഗീകരിച്ച സഭയ്ക്ക് എന്തുകൊണ്ട് സിസ്റ്റർ ലൂസിയുടെ കവിതകൾ അംഗീകരിക്കാനാകുന്നില്ലെന്ന് പി. ഗീത ചോദിച്ചു. താൻ സഭയ്ക്ക് എതിരല്ല എന്നും വിവാദമായ പല കാര്യങ്ങളിലേക്കും സഭാനേതൃത്വം ആണ് തന്നെ തള്ളി വിട്ടതെന്നും ചടങ്ങിൽ സിസ്റ്റർ ലൂസി പറഞ്ഞു. സികെ ജാനു, പ്രൊഫ കുസുമം ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Body: byte.p.geetha, എഴുത്തുകാരി സിസ്റ്റർ ബെനീഞ്ഞയുടെ കവിതകൾ അംഗീകരിച്ച സഭയ്ക്ക് എന്തുകൊണ്ട് സിസ്റ്റർ ലൂസി യുടെ കവിതകൾ അംഗീകരിക്കാനാകുന്നില്ലെന്ന് പി. ഗീത ചോദിച്ചു. താൻ സഭയ്ക്ക് എതിരല്ല എന്നും വിവാദമായ പല കാര്യങ്ങളിലേക്കും സഭാനേതൃത്വം ആണ് തന്നെ തള്ളി വിട്ടതെന്നും ചടങ്ങിൽ സിസ്റ്റർ ലൂസി പറഞ്ഞു. സിസ്റ്റർ. ലൂസി കളപ്പുര fcc, കാരയ്ക്കാമല
Conclusion:സികെ ജാനു, പ്രൊഫസർ കുസുമം ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു