ETV Bharat / state

ശ്രീധന്യക്ക് ആശംസകളുമായി ഗവര്‍ണര്‍ എത്തി

ജനസേവനമാകണം ലക്ഷ്യമെന്ന് ഗവര്‍ണര്‍ ശ്രീധന്യയെ ഉപദേശിച്ചു. ഗവര്‍ണറെ കാണാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീധന്യയും.

author img

By

Published : Apr 7, 2019, 9:02 PM IST

Updated : Apr 7, 2019, 11:02 PM IST

ശ്രീധന്യക്ക് ആശംസകളുമായി ഗവര്‍ണര്‍ എത്തി

വയനാട്: ആദിവാസി വിഭാഗത്തിൽ നിന്ന് സംസ്ഥാനത്ത് ആദ്യമായി സിവിൽ സർവീസ് പരീക്ഷയില്‍ ഉന്നതവിജയം സ്വന്തമാക്കിയ ശ്രീധന്യ സുരേഷിനെ ഗവർണർ പി സദാശിവം വയനാട്ടിലെത്തി അഭിനന്ദിച്ചു. ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലാ കളക്ടർ എ ആര്‍ അജയകുമാറും പങ്കെടുത്തു.

ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വയനാട്ടിലെത്തിയ ഗവർണർ ശ്രീധന്യയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരൂന്നു. ജനസേവനമാകണം ലക്ഷ്യമെന്ന് ഗവര്‍ണര്‍ ശ്രീധന്യയെ ഉപദേശിച്ചു. ഗവര്‍ണറെ കാണാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീധന്യയും പറഞ്ഞു. ശ്രീധന്യയുടെ കുടുംബത്തിന്‍റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

പരീക്ഷയിൽ വിജയിച്ച ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീധന്യ അമ്മ കമലം, അച്ഛൻ സുരേഷ്, സഹോദരൻ ശ്രീരാഗ് എന്നിവരോടൊപ്പമാണ് ഗവർണറെ കാണാൻ എത്തിയത്.

Intro:ആദിവാസി വിഭാഗത്തിൽ നിന്ന് സംസ്ഥാന ത്ത് ആദ്യ മായി സിവിൽ സർവീസ് പരീക്ഷ വിജയിച്ച ശ്രീ ധന്യ സുരേഷിനെ ഗവർണർ പീ.സദാശിവം വയനാട് ടിലെത്തീ അഭിനന്ദിച്ചു. ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച യിൽ ജില്ലാ കളക്ടർ ar അജയകുമാറും പങ്കെടുത്തു.

Body:ഔദ്യോഗിക പരിപാടി യിൽ പങ്കെടുക്കാൻ വയനാട് ടിലെത്തിയ ഗവർണർ ശ്രീ ധന്യയെ കാണണമെന്ന് ആഗ്രഹം പ്ര കടിപ്പിക്കുകയായിരൂന്നു.പരീക്ഷയിൽ വിജയിച്ച ശേഷം തിരുവനന്തപുരത്തു നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീ ധന്യ അമ്മ കമലം, അച്ഛൻ സുരേഷ്, സഹോദരൻ ശ്രീരാഗ് എന്നിവ രോടൊപ്പമാണ് ഗവർണറെ കാണാൻ എത്തിയ ത്. byte.ശ്രീ ധന്യ

Conclusion:വയനാട്ടിലെ പൊഴുതന അമ്പളക്കൊല്ലി കോളനിയിൽ നിന്നുള്ള ശ്രീധന്യ മലയാള ം മീഡിയ ത്തിലാണ് പഠിച്ചത്. etv bharath,wayanad
Last Updated : Apr 7, 2019, 11:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.