ETV Bharat / state

നീതി ലഭിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു: സിസ്റ്റർ ലൂസി കളപ്പുര

സംസ്ഥാന വനിതാ കമ്മിഷന്‍റെ ഹിയറിങ്ങിൽ ഹാജരാകാതിരുന്നത് നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര.

സംസ്ഥാന വനിതാ കമ്മിഷനെതിരെ സിസ്റ്റർ ലൂസി കളപ്പുര
author img

By

Published : Oct 25, 2019, 1:50 PM IST

വയനാട്: നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സംസ്ഥാന വനിതാ കമ്മിഷന്‍റെ ഹിയറിങ്ങിൽ ഹാജരാകാതിരുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര. സഭാ അനുകൂലികളെ തൃപ്‌തിപ്പെടുത്താനാണ് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈന്‍ തനിക്കെതിരെ വിമർശനം ഉന്നയിച്ചതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. വനിതാ കമ്മീഷന്‍റെ ഹിയറിങ്ങില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതിരുന്ന സിസ്റ്ററുടെ നടപടിയെ കമ്മീഷൻ അധ്യക്ഷ നേരത്തെ വിമർശിച്ചിരുന്നു. കമ്മിഷനിൽ നിന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ഇനിയും പരാതി നൽകുമെന്നും ലൂസി അറിയിച്ചു.

Intro: സംസ്ഥാന വനിതാ കമ്മീഷനെതിരെ സിസ്റ്റർ ലൂസി കളപ്പുര നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കമ്മീഷൻറെ എൻറെ സിറ്റിങ്ങിൽ ഹിയറിങ് ഇൽ ഹാജരാകാതിരുന്ന സിസ്റ്റർ ലൂസി കളപ്പുര വയനാട്ടിൽ പറഞ്ഞു സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് കമ്മീഷൻ അധ്യക്ഷ തനിക്കെതിരെ വിമർശനം ഉയർത്തിയത് പറഞ്ഞു

Body:വനിത കമ്മീഷൻ കയറിൽ ഹാജരാകാതെ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന തയ്യാറാകാതിരുന്ന സിസ്റ്ററുടെ നടപടിയെ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ നേരത്തെ വിമർശിച്ചിരുന്നു കമ്മീഷനിൽ നിന്ന് ഇന്ന് നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ എങ്കിൽ ഇനിയും പരാതി നൽകുമെന്ന് സിസ്റ്റർ പറഞ്ഞു തന്നെ പുറത്താക്കിയതിനെതിരെ ഭക്തിഗാന വീണ്ടും അപ്പീൽ നൽകുമെന്നും സിസ്റ്റർ പറഞ്ഞു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.