ETV Bharat / state

തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു - തൃശൂർ കെ.എസ്.ആർ.ടി.സി

സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിതീകരിച്ചതോടെയാണ് നടപടി. നാളെ സർവീസില്ല. മറ്റ് ഡിപ്പോകളിൽ നിന്നും വരുന്ന ബസുകൾ ശക്തൻ സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തും.

THRISSUR  KSRTC  KSRTC DEPOT CLOSED  തൃശൂർ കെ.എസ്.ആർ.ടി.സി  കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു
തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു
author img

By

Published : Aug 13, 2020, 9:57 PM IST

തൃശൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിതീകരിച്ചതോടെയാണ് നടപടി. നാളെ സർവീസില്ല. മറ്റ് ഡിപ്പോകളിൽ നിന്നും വരുന്ന ബസുകൾ ശക്തൻ സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തും. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോ അടച്ചു.

വെള്ളിയാഴ്ച തൃശൂർ ഡിപ്പോയിൽ നിന്നും സർവീസുകളുണ്ടാവില്ല. ഡിപ്പോയും ഓഫീസും അണുനശീകരണത്തിന് ശേഷം പ്രവർത്തിക്കും. മറ്റു ഡിപ്പോകളിൽ നിന്നും വരുന്ന ബസുകൾ താൽകാലികമായി ശക്തൻ നഗർ ബസ് സ്റ്റാൻഡിൽ എത്തി സർവീസ് നടത്തും. നാളെ ഡിപ്പോയിലെ ജീവനക്കാരുടെ ആൻറിജൻ പരിശോധനയും ഡിപ്പോയിൽ നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.