തിരുവനന്തപുരം: ഇരുപത് കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്‌മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുത്തു. XD387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കണ്ണൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചക്കക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിന്‍റെ ഇരിട്ടി ബ്രാഞ്ചില്‍ നിന്നും വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിട്ടുള്ളത്.
എം ജെ അനീഷിന്‍റെ ഉടമസ്ഥതതയിൽ ഉള്ളത് ആണ് മുത്തു ലോട്ടറി ഏജൻസിസ്. കണ്ണൂരിൽ തന്നെ രണ്ടാം സ്ഥാനത്തുള്ള ബമ്പർ ടിക്കറ്റ് വിൽപ്പനക്കാരൻ ആണ് താനെന്ന് എംജി അനീഷ് പ്രതികരിച്ചു. ആദ്യമായാണ് ബമ്പര്‍ സമ്മാനം തന്നെ തേടിയെത്തിയത് എന്നും വിജയിയെ കാത്തിരിക്കുകയാണെന്നും എംജി അനീഷ് ആദ്യ പ്രതികരണമായി പറഞ്ഞു.
സമാശ്വാസ സമ്മാനം (1,00,000/-)
- XA 387132
- XB 387132
- XC 387132
- XE 387132
- XG 387132
- XH 387132
- XJ 387132
- XK 387132
- XL 387132
രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍
- XG 209286
- XC 124583
- XK 514244
- XE 508599
- XH 589440
- XD 578394
- XK 2891370
- XC 173582
- XB 325009
- XC 515987
- XD 370820
- XA 571412
- XL 386518
- XH 301330
- XD 556622
- XD 367274
- XH 340460
- XE 481212
- XD 239953
- XB 289525C
മൂന്നാം സമ്മാനമായ 10 ലക്ഷത്തിന് അർഹമായ നമ്പറുകൾ
- XA 109817
- XB 569602
- XC 539792
- XD 368785
- XE 511901
- XG 202942
- XH 125685
- XJ 288230
- XK 429804
- XL 395328
- XA 539783
- XB 217932
- XC 206936
- XD 259720
- XE 505979
- XG 237293
- XH 268093
- XJ 271485
- XK 116134
- XL 487589
- XA 503487
- XB 323999
- XC 592098
- XD 109272
- XE 198040
- XG 313680
- XH 546229
- XJ 5317559
- XK 202537
- XL 147802
നാലാം സമ്മാനമായ 3 ലക്ഷത്തിന് അർഹമായ ടിക്കറ്റ് നമ്പറുകൾ
- XA 525169
- XB 335871
- XC 383694
- XD 385355
- XE 154125
- XG 531868
- XH 344782
- XJ 326049
- XK 581970
- XL 325403
- XA 461718
- XB 337110
- XC 335941
- XD 361926
- XE 109755
- XG 296596
- XH 318653
- XJ 345819
- XK 558472
- XL 574660
5ാം സമ്മാനമായി 2 ലക്ഷം രൂപ അടിച്ച ടിക്കറ്റ് നമ്പറുകള്‍
1) XA 403986
2) XB 380509
3) XC 212702
4) XD 157876
5) XE 533528
6) XG 114440
7) XH 527355
8) XJ 333002
9) XK 103722
10) XL 523970
11) XA 485066
12) XB 102880
13) XC 598100
14) XD 340432
15) XE 235670
17) XH 523300
18) XJ 376726
19) XK 577945
20) XL 303429
ഒന്നാം സമ്മാനം നേടിയ നമ്പറിന്‍റെ മറ്റ് ഒമ്പത് സീരിസുകള്‍ക്ക് സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. 10,00,000 രൂപ വീതമാണ് സമാശ്വാസ സമ്മാനം ലഭിക്കുക.
അതേസമയം, മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 20 പേര്‍ക്കും ലഭിക്കും. ആറാം സമ്മാനം 5000 രൂപ വീതം 27,000 പേര്‍ക്കും ഏഴാം സമ്മാനം 2000 രൂപ വീതം 48,600 പേര്‍ക്കും എട്ടാം സമ്മാനം 1000 രൂപ വീതം പരമാവധി 97,200 പേര്‍ക്കും ഒമ്പതാം സമ്മാനം 500 രൂപ വീതം 2,43,000 പേര്‍ക്കും പത്താം സമ്മാനം 400 രൂപ വീതം 2,75,400 പേര്‍ക്കുമാണ് ലഭിക്കുക.
45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇന്നലെവരെ വിറ്റത്. ഇത് സര്‍വ്വകാല റെക്കോഡാണ്. ആകെ 50,000,00 ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിറക്കിയത്.