തൃശൂർ: പെട്രോൾ-ഡീസൽ-ഗ്യാസ് വില വർധനവിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്‌തു. അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷനായി. ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, ജോൺ ഡാനിയൽ, ജോസ് വള്ളൂർ, ടി ജെ സനിഷ് കുമാർ, രവി താണിക്കൽ, അഡ്വ. ഷാജി കോടൻ കണ്ടത്ത്, സിസി ശ്രീകുമാർ, വിജയ് ഹരി കെ ഗിരിഷ് കുമാർ എന്നിവർ പങ്കെടുത്തു.
പെട്രോൾ-ഡീസൽ-ഗ്യാസ് വില വർധനവിനെതിരെ പ്രതിഷേധ ധർണ - kerala news
ധർണ കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്‌തു
പെട്രോൾ-ഡീസൽ-ഗ്യാസ് വില വർധനവിനെതിരെ പ്രതിഷേധ ധർണ