ETV Bharat / state

സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി - CPM's home visiting program

തൃശൂരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉൾപ്പെടെയുള്ളവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി

Thrissur CPM  സിപിഎം ഗൃഹസമ്പർക്ക പരിപാടി  CPM's home visiting program  തൃശൂരിൽ എ.വിജയരാഘവൻ
സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി
author img

By

Published : Jan 24, 2021, 3:11 PM IST

Updated : Jan 24, 2021, 4:30 PM IST

തൃശൂർ: സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി. ഇടത് സർക്കാരിന്‍റെ നയങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യുന്നതിന്‍റെ ഭാഗമായാണ് എല്ലാ വീടുകളും സന്ദർശിക്കുന്നത്. തൃശൂരിൽ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉൾപ്പെടെയുള്ളവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി. ഈ മാസം 31 വരെയാണ് ഗൃഹസന്ദർശന പരിപാടി നടക്കുന്നത്.

സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി

തൃശൂർ: സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി. ഇടത് സർക്കാരിന്‍റെ നയങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യുന്നതിന്‍റെ ഭാഗമായാണ് എല്ലാ വീടുകളും സന്ദർശിക്കുന്നത്. തൃശൂരിൽ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉൾപ്പെടെയുള്ളവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി. ഈ മാസം 31 വരെയാണ് ഗൃഹസന്ദർശന പരിപാടി നടക്കുന്നത്.

സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി
Last Updated : Jan 24, 2021, 4:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.