തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ 2020-21ലെ ബജറ്റ് നാളെ അവതരിപ്പിക്കും. ഡെപ്യൂട്ടി മേയർ രാഖി രവികുമാറാണ് ബജറ്റ് അവതരിപ്പിക്കുക. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള നടപടികൾ പാലിച്ചാവും ബജറ്റവതരണം. കൗൺസിൽ ഹാളിൽ അംഗങ്ങൾ തമ്മിലുള്ള അകലം അതിനനുസരിച്ച് ക്രമീകരിക്കും. കൗൺസിൽ ഹാളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ മുൻവശത്ത് പന്തൽ സജ്ജമാക്കും. ഇവിടെ എൽ ഇ ഡി വാളിൽ ബജറ്റ് അവതരണം തത്സമയം പ്രദർശിപ്പിക്കുമെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു.
തിരുവനന്തപുരം നഗരസഭയുടെ ബജറ്റ് ചൊവ്വാഴ്ച - 2020-21 ലെ ബജറ്റ്
ബജറ്റ് അവതരണം കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള നടപടികൾ പാലിച്ച്
![തിരുവനന്തപുരം നഗരസഭയുടെ ബജറ്റ് ചൊവ്വാഴ്ച തിരുവനന്തപുരം തിരുവനന്തപുരം നഗരസഭ തിരുവനന്തപുരം നഗരസഭയുടെ ബജറ്റ് 2020-21 ലെ ബജറ്റ് ഡെപ്യൂട്ടി മേയർ രാഖി രവികുമാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6515008-thumbnail-3x2-fgj-nh.jpg?imwidth=3840)
തിരുവനന്തപുരം നഗരസഭയുടെ ബജറ്റ് നാളെ