ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Jun 13, 2022, 7:02 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top news 7 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  interanationa news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം: തള്ളിമാറ്റി ഇപി ജയരാജൻ
  2. കറുപ്പിന് വിലക്കില്ല: ആരുടെയും വഴി തടയില്ല - മുഖ്യമന്ത്രി
  3. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും: വി.ഡി സതീശന്‍
  4. മുഖ്യമന്ത്രി ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് സ്വപ്‌ന സുരേഷ്
  5. മൃതദേഹം തിരികെ വാങ്ങി പോസ്‌റ്റ്‌മോർട്ടം; തൃശൂർ മെഡിക്കൽ കോളജ് അധികൃതര്‍ക്കെതിരെ പൊലീസ് റിപ്പോര്‍ട്ട്
  6. നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ കേസ്: രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തു
  7. മണിച്ചൻ ഉള്‍പ്പടെ 33 തടവുകാർക്ക് മോചനം: ഗവർണർ ഫയലിൽ ഒപ്പിട്ടു
  8. രോഗിക്ക് കൂട്ടിരിക്കാനെത്തിയ 17കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
  9. 'കിളി പോയിട്ടുണ്ടാകും, ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന്‌ ചോദിക്കണം': പൊട്ടിത്തെറിച്ച് ഷൈന്‍
  10. റയലിനൊപ്പം 16 വർഷങ്ങൾ, 25 കിരീടങ്ങൾ; മാര്‍സലോ ഇന്ന് സാന്‍റിയാഗോ ബെർണബ്യൂവിന്‍റെ പടിയിറങ്ങും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.