ETV Bharat / state

50,000 കോടിയുടെ വരുമാന നഷ്‌ടമെന്ന് മന്ത്രി തോമസ് ഐസക്ക് - വരുമാന നഷ്‌ടം

കേരളത്തിന് അര്‍ഹതപ്പെട്ട പണം പോലും കേന്ദ്രം നൽകുന്നില്ലെന്നും തോമസ് ഐസക്ക്.

thomas isaac  കൊവിഡ് രോഗവ്യാപനം  ധനമന്ത്രി തോമസ് ഐസക്ക്  ലോക് ഡൗണ്‍  വരുമാന നഷ്‌ടം  kerala revenue loss
50,000 കോടി രൂപയുടെ വരുമാന നഷ്‌ടമുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്ക്
author img

By

Published : Apr 12, 2020, 2:30 PM IST

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വരുമാന നഷ്‌ടമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന് അര്‍ഹതപ്പെട്ട പണം പോലും കേന്ദ്രം നൽകുന്നില്ല. ഇക്കാര്യത്തിൽ വലിയ വീഴ്‌ചയാണ് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. വാചകമടി കൊണ്ടുമാത്രം കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ലോക് ഡൗണിൽ കർശന ഉപാധികളോടെ ഇളവുകളുണ്ടാകും. രോഗം പൂർണമായും വിട്ടുമാറുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.