തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. തുടർന്ന്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉൾപ്പടെ ആറു പേരെ ക്വാറന്‍റൈനിലാക്കി.
ജീവനക്കാരന് കൊവിഡ്; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു - corona kerala
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കുകയും സംസ്ഥാന സെക്രട്ടറി ഉൾപ്പടെ ക്വാറന്‍റൈനില്‍ പോകുകയും ചെയ്‌തു.
തിരുവനന്തപുരം ഡി.വൈ.എഫ്.ഐ കമ്മിറ്റി ഓഫീസ് അടച്ചു
തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. തുടർന്ന്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉൾപ്പടെ ആറു പേരെ ക്വാറന്‍റൈനിലാക്കി.
Last Updated : Jul 19, 2020, 4:40 PM IST