ETV Bharat / state

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

അവശ്യ സര്‍വ്വീസുകള്‍ മാത്രമേ ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കുകയുള്ളു.

ലോക്‌ഡൗണ്‍  പിണറായി വിജയന്‍  കൊറോണ  lockdown news today  Corona  Pinarayi Vijayan  വാരാന്ത്യ ലോക്‌ഡൗണ്‍
സംസ്ഥാനത്ത് വാരാന്ത്യ ലോക്‌ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : Apr 30, 2021, 8:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്‌ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി പൊതുജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല. അവശ്യ സര്‍വ്വീസുകള്‍ മാത്രമേ ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കുകയുള്ളു എന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് വാരാന്ത്യ ലോക്‌ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ആത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സത്യവാങ്ങ്മൂലമോ യാത്രയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന രേഖയോ ഹാജരാക്കണം. അവശ്യ സര്‍വ്വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാത്രയാകാം. പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കില്ല. ചരക്കു നീക്കത്തിന് അനുമതി നല്‍കും. ഈ നിയന്ത്രണങ്ങള്‍ വോട്ടണ്ണല്‍ ദിവസവും കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

READ MORE: കൊവിഡ് രോഗ വ്യാപനം വര്‍ധിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.