ETV Bharat / state

യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ശുദ്ധികലശം; വിദ്യാർഥികൾ അല്ലാത്തവർ പുറത്തേക്ക്

ഹോസ്റ്റലിൽ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്തേവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടിയത്.

author img

By

Published : Dec 4, 2019, 9:32 PM IST

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ  കോളജ് വിദ്യാഭ്യാസ ഡയറക്ടർ  തിരുവനന്തപുരം വാർത്ത  യൂണിവേഴ്സിറ്റി കോളജ് വാർത്ത  വാർഡൻ്റെ റിപ്പോർട്ട്  എസ്.എഫ്.ഐ നേതാവ് കെ.എസ്.യു വിദ്യാര്‍ഥി  The Director of College Education news  University College Hostel latest news  eviction of unauthorized residents in tvm  thiruvanthapurama latest news
അനധികൃത താമസക്കാരെ പുറത്താക്കാൻ വാർഡന് നിർദേശം നൽകി കോളജ് വിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലെ അനധികൃത താമസക്കാരെ പുറത്താക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഹോസ്റ്റൽ വാർഡന് നിർദേശം നൽകി. വിദ്യാർഥികളല്ലാത്ത 313 പേർ ഇവിടെ താമസിക്കുന്നുണ്ടെന്ന വാർഡൻ്റെ റിപ്പോർട്ടിലാണ് നടപടി. ഇത്തരക്കാരെ പുറത്താക്കാനും പുറത്തു നിന്നുള്ളവരെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നുമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയത്. ഹോസ്റ്റലിൽ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്തേവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടിയത്. അന്തേവാസികളുടെ എണ്ണം, ഇവർക്കു മുറി അനുവദിച്ചതിൻ്റെ മാനദണ്ഡങ്ങൾ, വിദ്യാർഥികൾ അല്ലാത്ത താമസക്കാരുടെ എണ്ണം തുടങ്ങിയവയാണ് ഡയറക്ടർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. ഹോസ്റ്റലില്‍ വച്ച് എസ്.എഫ്.ഐ നേതാവ് കെ.എസ്.യു വിദ്യാര്‍ഥിയെ ആക്രമിച്ച പശ്ചാത്തലത്തിലാണ് നടപടി.

Intro:യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ അനധികൃത താമസക്കാരെ പുറത്താക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഹോസ്റ്റൽ വാർഡന് നിർദേശം നൽകി. വിദ്യാർത്ഥികളല്ലാത്ത
313 പേർ ഇവിടെ താമസിക്കുന്നുവെന്ന് വാർഡൻ റിപ്പോർട്ട് നൽകിയിരുന്നു.
ഇവരെ പുറത്താക്കാനാണ് നിർദ്ദേശം.
പുറത്തു നിന്നുള്ളവരെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
ഹോസ്റ്റലിൽ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്തേവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടിയത്. അന്തേവാസികളുടെ എണ്ണം, ഇവർക്കു മുറി അനുവദിച്ചതിന്റെ മാനദണ്ഡങ്ങൾ, വിദ്യാർത്ഥികൾ അല്ലാത്ത
താമസക്കാരുടെ എണ്ണം തുടങ്ങിയവയാണ് ഡയറക്ടർ ആരാഞ്ഞത്.
ഹോസ്റ്റലില്‍ വച്ച്
എസ്.എഫ്.ഐ നേതാവ് കെ.എസ്.യു വിദ്യാര്‍ഥിയെ ആക്രമിച്ച പശ്ചാത്തലത്തിലാണ് നടപടി.Body:.Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.