തിരുവനന്തപുരം: കശ്‌മീരില്‍ സ്ഫോടനത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശിയായ സൈനികൻ വി.പി അക്ഷയ്‌യുടെ ഭൗതിക ശരീരം സൈനിക ബഹുമതികളോടെ സംസ്കരിച്ചു. കുടപ്പനക്കുന്നിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30 ഓടെ തൈക്കാട് ശാന്തി കവാടത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
കശ്‌മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം സംസ്കരിച്ചു - കശ്‌മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം സംസ്കരിച്ചു
കുടപ്പനക്കുന്നിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30 ഓടെ തൈക്കാട് ശാന്തി കവാടത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
കശ്‌മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരം: കശ്‌മീരില്‍ സ്ഫോടനത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശിയായ സൈനികൻ വി.പി അക്ഷയ്‌യുടെ ഭൗതിക ശരീരം സൈനിക ബഹുമതികളോടെ സംസ്കരിച്ചു. കുടപ്പനക്കുന്നിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30 ഓടെ തൈക്കാട് ശാന്തി കവാടത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
Intro:കാശ്മീരിൽ സ്ഫോടനത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശിയായ സൈനികൻ വി പി അക്ഷയ് യുടെ ഭൗതിക ശരീരം സൈനിക ബഹുമതികളോടെ സംസ്കരിച്ചു. കുടപ്പനക്കുന്നിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 12 30 ഓടെ തൈക്കാട് ശാന്തികവാടത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
കശ്മീരിൽ നിന്ന് ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം
മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേതൃത്വത്തിൽ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു.
തിങ്കളാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തിൽ ആണ് അക്ഷയ് മരണപ്പെട്ടത്. ഏഴ് വർഷമായി സേനയിൽ ജോലി ചെയ്യുന്ന അക്ഷയ് അടുത്തമാസം അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം ഉണ്ടായത്.
etv bharat
tvm
Body:.
Conclusion:.

Last Updated : Dec 26, 2019, 3:12 PM IST