തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് ഗവർണർ അംഗീകരിച്ചതോടെ ഇതു സംബന്ധിച്ച് തത്കാലം ആശങ്കയൊഴിഞ്ഞെങ്കിലും വിഷയം ചർച്ചയാവും. മദ്യവില വർധിപ്പിക്കുന്നതിന് എക്സൈസ് വകുപ്പ് സമർപ്പിച്ച ശുപാർശയും യോഗം ചർച്ച ചെയ്യും. അടിസ്ഥാന വിലയുടെ ഏഴു ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചേക്കും. സർക്കാരിന്‍റെ ക്ഷേമപദ്ധതികൾ അടക്കം വിവിധ വിഷയങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് - Cabinet meeting today
സർക്കാരിന്‍റെ ക്ഷേമപദ്ധതികൾ അടക്കം വിവിധ വിഷയങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്