ETV Bharat / state

മുന്‍ എംപി എ.സമ്പത്ത് മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറി - പ്രൈവറ്റ് സെക്രട്ടറി

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റേതാണ് തീരുമാനം

sampath becomes new private secretrary of minister k.radhakrishnan  former mp A.sampath  new private secretrary  minister k.radhakrishnan  മുന്‍ എംപി എ.സമ്പത്ത് മന്ത്രി കെ.രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറി  മുന്‍ എംപി എ.സമ്പത്ത്  മന്ത്രി കെ.രാധാകൃഷ്ണന്‍  പ്രൈവറ്റ് സെക്രട്ടറി  സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ്
മുന്‍ എംപി എ.സമ്പത്ത് മന്ത്രി കെ.രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറി
author img

By

Published : Jul 16, 2021, 4:18 PM IST

തിരുവനന്തപുരം: മുൻ എം.പി എ.സമ്പത്ത് മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റേതാണ് തീരുമാനം. 2009 മുതൽ പത്ത് വർഷം തുടർച്ചയായി ആറ്റിങ്ങൽ എം.പിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

പിന്നാലെ കഴിഞ്ഞ വർഷം ഡൽഹിയിൽ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ നിയമിച്ചിരുന്നു.

Also read: ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.