തിരുവനന്തപുരം: സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. എൻഡിഎ നിലവിൽ 2 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. നേമത്ത് കുമ്മനം രാജശേഖരന് 412 വോട്ടിനും പാലക്കാട് ഇ.ശ്രീധരന്‍ 2200 വോട്ടിനും ലീഡ് ചെയ്യുന്നു.
ആദ്യ റൗണ്ടില്‍ കുമ്മനവും ഇ ശ്രീധരനും മുന്നില്‍ - സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു
എൻഡിഎ രണ്ട് സീറ്റുകൾക്ക് ലീഡ് ചെയ്യുന്നു
![ആദ്യ റൗണ്ടില്‍ കുമ്മനവും ഇ ശ്രീധരനും മുന്നില്‍ NDA Candidate സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു ബിജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11610630-871-11610630-1619928365258.jpg?imwidth=3840)
സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു