തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. സെപ്റ്റംബർ ഒമ്പത് വരെ അപേക്ഷിക്കാം. ഭവന രഹിതർക്കായി നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ലൈഫ് പദ്ധതി : അപേക്ഷ തിയതി നീട്ടി - ലൈഫ് പദ്ധതി
സെപ്റ്റംബർ ഒമ്പത് വരെയാണ് പുതിയ സമയ പരിധി
![ലൈഫ് പദ്ധതി : അപേക്ഷ തിയതി നീട്ടി life project application date life project ലൈഫ് പദ്ധതി ലൈഫ് പദ്ധതി അപേക്ഷ തിയതി നീട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8570968-thumbnail-3x2-life.jpg?imwidth=3840)
ലൈഫ് പദ്ധതി : അപേക്ഷ തിയതി നീട്ടി