ETV Bharat / state

എൽജിഎസ് ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു - jobe seekers hunger strike

കെ.കെ റിജു, മനു സോമൻ, ബിനീഷ് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.

LGS candidates begin hunger strike in Thriruvananthapuram  jobe seekers hunger strike  എൽജിഎസ് ഉദ്യോഗാർഥികൾ നിരാഹാര സമരം ആരംഭിച്ചു
എൽജിഎസ് ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
author img

By

Published : Feb 22, 2021, 8:19 PM IST

Updated : Feb 22, 2021, 8:33 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എൽജിഎസ് ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സർക്കാർ ഇതുവരെ അനുകൂല നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. കെ.കെ റിജു, മനു സോമൻ, ബിനീഷ് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്. 28 ദിവസം സമരം ചെയ്തിട്ടും സർക്കാർ ഒരു തീരുമാനവും എടുത്തില്ല. നടപടികൾ വൈകുന്നത് നിരാശയുണ്ടാക്കുന്നുവെന്നും സമരക്കാർ പറഞ്ഞു.

എൽജിഎസ് ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എൽജിഎസ് ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സർക്കാർ ഇതുവരെ അനുകൂല നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. കെ.കെ റിജു, മനു സോമൻ, ബിനീഷ് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്. 28 ദിവസം സമരം ചെയ്തിട്ടും സർക്കാർ ഒരു തീരുമാനവും എടുത്തില്ല. നടപടികൾ വൈകുന്നത് നിരാശയുണ്ടാക്കുന്നുവെന്നും സമരക്കാർ പറഞ്ഞു.

എൽജിഎസ് ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
Last Updated : Feb 22, 2021, 8:33 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.