തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ശനിയാഴ്‌ച വരെ തുടരും. ഇന്ന് (ജൂലൈ 27) ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇടിമിന്നൽ ജാഗ്രതാനിർദേശം നിലനിൽക്കുന്നുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
സംസ്ഥാനത്ത് ശനിയാഴ്‌ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ ; ഇടിമിന്നൽ ജാഗ്രതാനിർദേശം - kerala todays news
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ഇന്ന് ജില്ലകളില്‍ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല
സംസ്ഥാനത്ത് ശനിയാഴ്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ; ഇടിമിന്നൽ ജാഗ്രതാനിർദേശം