ETV Bharat / state

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത - red alert kerala news

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത വാർത്ത  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം വാർത്ത  കേരളം മഴ വാർത്ത  അതിതീവ്ര ന്യൂനമർദം കേരളം വാർത്ത  ശക്തമായി മഴ കേരളം വാർത്ത  kerala heavy rain tomorrow news  rain kerala update news  red alert kerala news
നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത
author img

By

Published : Nov 30, 2020, 2:17 PM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് അതിതീവ്ര ന്യൂനമർദമാകും. നാളെ മുതൽ നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ഏറ്റവും കൂടുതൽ ശക്തി പ്രാപിക്കുക. വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, വ്യാഴാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.