ETV Bharat / state

കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിച്ച് വയ്ക്കുന്നു: ഒ രാജഗോപാല്‍

ഇടതുഭരണത്തില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്.

ബിജെപി കര്‍ഷക മോര്‍ച്ച, സെക്രട്ടറിയേറ്റ് ധര്‍ണ്ണ
author img

By

Published : Mar 1, 2019, 3:25 PM IST

സംസ്ഥാന സർക്കാർ കേന്ദ്രപദ്ധതികൾ ഒളിപ്പിച്ചു വയ്ക്കുന്നുവെന്ന് ഒ രാജഗോപാൽ എംഎൽഎ. കേന്ദ്രസർക്കാർ നൽകുന്ന 6000 രൂപ പെൻഷൻസംസ്ഥാന സർക്കാരിന്‍റെപദ്ധതിയാക്കി മാറ്റി. കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാരിന് ഉദാസീന നിലപാട് ആണുള്ളതെന്നും ഇടത്ഭരണം ഉള്ളപ്പോഴെല്ലാം കർഷകർക്ക് ദുരിതം മാത്രമാണെന്നും രാജഗോപാൽപറഞ്ഞു. കർഷക മോർച്ചയുടെ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്‍റ് എസ്സുരേഷ്, കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് ജയസൂര്യൻ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.

Intro:സംസ്ഥാനസർക്കാർ കള്ളത്തരം പറഞ്ഞു കേന്ദ്രപദ്ധതികൾ ഒളിപ്പിച്ചു വയ്ക്കുന്നു എന്ന് എംഎൽഎ ഒ രാജഗോപാൽ . കേന്ദ്രസർക്കാർ നൽകുന്ന 6000 രൂപ പെൻഷനെ സംസ്ഥാന സർക്കാരിൻറെ പദ്ധതിയാക്കി. കർഷകരെ സഹായിക്കാൻ സംസ്ഥാനസർക്കാറിന് ഉദാസീന നിലപാട് ആണുള്ളതെന്നും ഇടതുഭരണം ഉള്ളപ്പോഴെല്ലാം കർഷകർക്ക് ദുരിതം മാത്രമാണെന്നും രാജഗോപാൽ തിരുവനന്തപുരത്ത് പറഞ്ഞു. കർഷക മോർച്ചയുടെ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡണ്ട് സുരേഷ് കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വക്കറ്റ് ജയസൂര്യൻ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.

Body:...

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.