ETV Bharat / state

കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി പ്രതിഷേധ കൂട്ടായ്‌മയും മനുഷ്യച്ചങ്ങലയും - nedumangad

കിസാൻ സംഘർഷ് കോർഡിനേറ്റിങ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്‌മയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചത്.

കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി പ്രതിഷേധ കൂട്ടായ്‌മയും മനുഷ്യച്ചങ്ങലയും  കർഷക പ്രതിഷേധം  കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യം  പ്രതിഷേധ കൂട്ടായ്‌മ  മനുഷ്യച്ചങ്ങല  മൂന്ന് കാർഷിക നിയമ ഭേദഗതികൾ  കാർഷിക നിയമ ഭേദഗതികൾ  കിസാൻ സംഘർഷ് കോർഡിനേറ്റിങ് കമ്മിറ്റി  നെടുമങ്ങാട്  human chain for solidarity with the peasant protest  human chain  peasant protest  farm laws  kisan sangharsh coordinating committee  thiruvananthapuram  nedumangad  തിരുവനന്തപുരം
കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി പ്രതിഷേധ കൂട്ടായ്‌മയും മനുഷ്യച്ചങ്ങലയും
author img

By

Published : Jan 17, 2021, 12:04 PM IST

Updated : Jan 17, 2021, 1:07 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമ ഭേദഗതികൾക്കെതിരെ രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി നെടുമങ്ങാട് പ്രതിഷേധ കൂട്ടായ്‌മയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.

കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി പ്രതിഷേധ കൂട്ടായ്‌മയും മനുഷ്യച്ചങ്ങലയും

കിസാൻ സംഘർഷ് കോർഡിനേറ്റിങ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്‌മയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചത്. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ ജയദേവൻ ഉദ്‌ഘാടനം ചെയ്‌തു. പി.ജി. പ്രേമചന്ദ്രനാണ് അധ്യക്ഷത വഹിച്ചത്. നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Last Updated : Jan 17, 2021, 1:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.