ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂലൈ 24 ശനി 2021) - നിങ്ങളുടെ ഇന്നത്തെ ദിവസം

നിങ്ങളുടെ ഇന്നത്തെ ദിവസം

horoscope  നിങ്ങളുടെ ഇന്നത്തെ ദിവസം  ഇന്നത്തെ ദിവസം
നിങ്ങളുടെ ഇന്ന് (ജൂലൈ 24 ശനി 2021)
author img

By

Published : Jul 24, 2021, 4:58 AM IST

  • ചിങ്ങം

ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കുമെന്നും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും കീഴ്ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉല്‍ക്കണ്ഠാകുലനാക്കുകയും പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക.

  • കന്നി

ഇന്ന് അത്ര തൃപ്തികരമല്ലാത്ത ദിവസമാകുന്നു 'ഈ ദിവസവും കടന്ന് പോകും' എന്ന് സമാശ്വസിക്കുക. കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്നം, പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ ആശങ്കയുണ്ടാക്കുന്നതാണ്. വ്യായായമം , ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ കുറച്ച് കാലമായി നിങ്ങള്‍ക്ക് ശ്രദ്ധ പുലര്‍ത്താന്‍ കഴിയുന്നില്ല. ചെലവ് വര്‍ദ്ധിച്ച് വരുന്നതും യോഗാത്മക ചിന്തകളിലുള്ള താത്പര്യവും ആകാം ഇതിന് കാരണം. ഒരു പ്രിയപ്പെട്ടയാളേയോ അടുത്ത സുഹൃത്തിനേയോ കണ്ട് മനസ് തുറക്കുന്നതാണ് മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല മരുന്ന്. ഇത്തരം കൂടിക്കാഴ്ചകള്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കുള്ളതല്ലെന്ന് അറിയുക. ഓഹരി വിപണിയില്‍ മുതല്‍ മുടക്കുമ്പോള്‍ സൂക്ഷിക്കുക.

  • തുലാം

ഇന്ന് നിങ്ങളുടെ ദിവസം പ്രശ്നസങ്കീര്‍ണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയോ അമ്മയുമായുള്ള ഉലഞ്ഞ ബന്ധമോ നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം. മനസ്സിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസന വ്യായാമവും പ്രാര്‍ത്ഥനയും ചെയ്യുക. ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും നീന്തല്‍ ക്ളാസില്‍ പോകുന്നുണ്ടെങ്കിൽ അതിന് അവധി നല്‍കുകയും ചെയ്യുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് നിര്‍ബാധം ഉറങ്ങുക. യാത്ര ഫലവത്താകില്ലെന്നതുകൊണ്ട് ഒഴിവാക്കുക. നിയമ പരമായ രേഖകളും വസ്തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക.

  • വൃശ്ചികം

പുതിയ സംരംഭങ്ങള്‍, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും കൂട്ടായ്മ, രസകരമായ ഉല്ലാസവേള എന്നിവയൊക്കെ ഇന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന സുഖാനുഭവങ്ങളാണ്. കളിയും ചിരിയും ഉല്ലാസവും നിറഞ്ഞ ഇന്ന് അപൂര്‍വവ്വമായ ദിവസമാണ് ‍. സഹോദരങ്ങളുമായുള്ള ബന്ധവും നിങ്ങളുടെ പൊതുവായ ആരോഗ്യനിലയും മെച്ചപ്പെട്ടതായിരിക്കും. ഹ്രസ്വമായ ഉല്ലാസയാത്രക്ക് ഇന്ന് സാധ്യത കാണുന്നു. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായും ഇന്ന് ഭാഗ്യദിവസമാണ്. നിങ്ങളുടെ സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവെക്കുക.

  • ധനു

നിങ്ങളെ ഒരു തെറ്റായ യാത്രയ്‌ക്ക് പ്രേരിപ്പിക്കാന്‍ ഒരു പങ്കാളിയേയോ അടുത്തബന്ധുവിനേയോ അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്നൊരു സാധാരണ ദിവസമാണ്. നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് കരുതിവെച്ചിട്ടുള്ളത്. അതുകൊണ്ട് കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. നിങ്ങളുടെ അധ്വാനവും വിഭവങ്ങളും ഇല്ലാതെ ഒന്നും നടക്കുകയില്ല. ഇത് നിങ്ങളെ അൽപം ക്ഷീണിപ്പിക്കാനും മതി. കുടുംബത്തിലെ ഒരംഗം നിസ്സഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ കഴിയുകയില്ല. തീരുമാനങ്ങള്‍ ഇന്ന് മാറ്റിവെക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്ത് ഉളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.

  • മകരം

ഇന്ന് മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്തിയും വര്‍ദ്ധിക്കും. തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങളൊന്നുമുണ്ടാകില്ല.

  • കുംഭം

നിങ്ങള്‍ ആരോഗ്യം, പോഷണം, ഫിറ്റ്നസ് പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസ്സിന്‍റെ ജാഗ്രത നഷ്ടപ്പെടാതിരിക്കുന്നു. കഴിയുമെങ്കില്‍ ഇന്ന് രോഗകാരണം കാണിച്ച് അവധിയെടുക്കുക. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിന്‍റെ കാര്യത്തിലും ശ്രദ്ധവേണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും. അതിനെ വൈകാരികമായി സമീപിക്കാതെ അവരുടെ വീക്ഷണകോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക. ഒരു പക്ഷേ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം.

  • മീനം

ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ക്ക് തിളക്കമേറെയാണ്. ഇന്ന് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവർക്കും ഏറ്റവും പ്രിയങ്കരനായിരിക്കും. പ്രിയപ്പെട്ടവരുമായുളള ബന്ധം ഫലപ്രദമാകാമെങ്കിലും നിങ്ങള്‍ അവര്‍ക്ക് ചെലവ് ചെയ്യേണ്ടിവരും. അവരുടെ സഹായം നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഇത് സ്വാഭാവികമാണ്. പുതിയ സൗഹൃദങ്ങള്‍ക്കും കൂട്ടായ്‍മകള്‍ക്കും സാധ്യതയുണ്ട്. അവ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാം. കാൽപനിക ഭംഗിയാര്‍ന്ന ഒരു സ്ഥലത്തേക്ക് നിങ്ങളൊരു ഉല്ലാസയാത്ര പോകാന്‍ ഇടയുണ്ട്. വീട്ടില്‍നിന്നും മക്കളില്‍ നിന്നും വിദേശത്തുനിന്നും നല്ല വാര്‍ത്ത വന്നെത്താം. അല്ലെങ്കില്‍ ഓഫീസിലെ സുഖകരമായ അന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കാം. പെട്ടെന്നൊരു ഭാഗ്യവും നിങ്ങളെ തേടിയെത്താം. പരോപകാരപ്രവര്‍ത്തനങ്ങളും ദീനദയാലുത്വത്തിലും നിങ്ങള്‍ താത്‌ല്‍പര്യം കാണിക്കും.

  • മേടം

സമ്മർദ്ദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്, കാരണം അത് നിങ്ങളുടെ കഴിവുകൾ പൂർണണ്ണമായും നിറവേറ്റുന്നു. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരേരെയും നിങ്ങൾ പരിശീലിപ്പിക്കും. എന്നിരുന്നാലും, നിങ്ങളുടെ പ്രതീക്ഷകളുമായി ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലെന്നും ക്ഷമിച്ചിരിക്കാനും ഉപദേശിക്കുക.

  • ഇടവം

ഇത് നിങ്ങളുടെ നിയമ നിര്‍മാണത്തിലും കൂട്ടിചേര്‍ക്കുന്നതിലുള്ള കഴിവുകള്‍ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച ദിവസമാണ്. നിങ്ങളുടെ ജോലിസ്ഥലത്ത് അല്ലെങ്കിൽ നിങ്ങളുടെ കച്ചവടത്തില്‍ നിങ്ങള്‍ക്കുള്ള എല്ലാം എല്ലാ സ്ഥലത്തുംകൊണ്ട്‌ പോയി ഉപയോഗിക്കുക. നിങ്ങളുടെ സഹപ്രവർത്തകരേയും മേലധികാരികളേയും പങ്കാളികളേയും എതിരാളികളേയും ആകർഷിക്കുന്നതിനും അവരുടെ ആരാധകരുടെ പിന്തുണ നേടിയെടുക്കുന്നതിനും നിങ്ങൾക്ക് കഴിയും. ഒരു കാര്യം മാത്രം.അധികമായി ഒന്നും ചെയ്യരുത്. നിങ്ങളുടെ സാധനങ്ങൾക്കും കഴിവുകൾക്കും അപ്പുറത്തുള്ള ഒന്നും എടുക്കരുത്. അത് കാര്യങ്ങൾ തിരിച്ച് വെയ്ക്കാം.

  • മിഥുനം

ഇന്നത്തെ സാഹചര്യത്തെ പറ്റി ആരെങ്കിലും പ്രതികൂല വിവരങ്ങള്‍ നല്‍കിയാലും കാര്യമാക്കേണ്ടതില്ല. കാര്യങ്ങള്‍ നിങ്ങളുദ്ദേശിച്ച രീതിയില്‍ തന്നെ ഗുണകരമായിരിക്കുമെന്ന് ഗണേശന്‍. ശുഭാപ്തി വിശ്വാസം പുലര്‍ത്തുക. അല്ലെങ്കില്‍ പ്രതികൂല തരംഗങ്ങളും സാമ്പത്തിക ഞെരുക്കവും നിങ്ങളെ മാനസികമായി തളര്‍ത്തുകയും ദിനാന്ത്യമാകുമ്പോളേക്കും നിങ്ങളാകെ തകര്‍ന്നു പോകുകയും ചെയ്യും. ദോഷൈകദൃക്കുകളില്‍ നിന്നകന്ന് ശാന്തമായിരിക്കുക. ധ്യാനവും പ്രാര്‍ത്ഥനയും വളരെ പ്രാധാന്യത്തോടെ കാണും. അത് നിങ്ങളുടെ മാനസിക സംഘര്‍ഷവും വിപരീത മനോഭാവവും നിയന്ത്രിക്കാന്‍ സാഹായിക്കും. വൈദ്യപരിശോധനകളോ മറ്റോ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ മാറ്റിവെക്കുക. വ്യായാമ ക്ളാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുക.

  • കര്‍ക്കിടകം

കാൽപ്പനിക ബന്ധങ്ങള്‍, പലതരക്കാരുമായുള്ള ഇടപഴകലുകള്‍‍, വിവിധങ്ങളായ വിനോദങ്ങള്‍ ഷോപ്പിങ് എന്നിവയിലെല്ലാം ദിവസം മുഴുവനും നിങ്ങള്‍ വ്യാപൃതനാകും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. വിദൂര ദേശത്തുനിന്ന്, അപരിചിതമായ ഒരു സംസ്കൃതിയില്‍ നിന്ന് വരുന്ന ഒരാള്‍ ഇന്ന് നിങ്ങളെ ആകര്‍ഷിക്കും. ഇത് പിന്നീട് രണ്ട്പേര്‍ക്കും ഗുണകരമാമയേക്കാവുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമാകാം. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും, പ്രശസ്തിയും അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചമായിരിക്കും. വാഹനയോഗവും ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.