ETV Bharat / state

ഇൻകെൽ എംഡിയുടെ നിയമനം പിന്‍വലിക്കില്ലെന്ന് വ്യവസായ മന്ത്രി - kerala assembly latest news

സർക്കാരിൽ നിക്ഷിപ്‌തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കെ.എ രതീഷിനെ നിയമിച്ചതെന്നും നിയമനം പിന്‍വലിക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി ഇ.പി ജയരാജന്‍

ഇൻകെൽ എം.ഡി കെ.എ രതീഷിന്‍റെ നിയമനം പിൻവലിക്കില്ലെന്ന് വ്യവസായ മന്ത്രി സഭയില്‍
author img

By

Published : Nov 19, 2019, 4:33 PM IST

തിരുവനന്തപുരം: ഇൻകെൽ എം.ഡി കെ.എ രതീഷിന്‍റെ നിയമനം പിൻവലിക്കില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. നിയമസഭയിൽ കെ.എസ് ശബരീനാഥന്‍റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. രതീഷിന്‍റെ നിയമനത്തിനെതിരെ നേരത്തെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയടക്കം രംഗത്തെത്തിയിരുന്നു .സി.ബി.ഐ അന്വേഷണം നേരിടുന്ന കെ.എ രതീഷിന്‍റെ നിയമനം സർക്കാരിന്‍റെ അഴിമതി വിരുദ്ധ നിലപാടിന് യോജിച്ചതാണോ എന്നായിരുന്നു കെ.എസ് ശബരിനാഥന്‍റെ ചോദ്യം. സർക്കാരിൽ നിക്ഷിപ്‌തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കെ.എ രതീഷിനെ നിയമിച്ചതെന്നും നിയമനം പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും വ്യവസായ മന്ത്രി രേഖാമൂലം മറുപടി നൽകി. സർക്കാർ ശക്തമായ അഴിമതിവിരുദ്ധ നിലപാടുതന്നെയാണ് സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കെ.എ രതീഷിന്‍റെ നിയമനം മന്ത്രിസഭ അറിഞ്ഞില്ലെന്നായിരുന്നു മേഴ്‌സികുട്ടിയമ്മയുടെ വിമർശനം. നിയമനം സംബന്ധിച്ച് സിപിഎമ്മിൽ ഭിന്നത നിലനിൽക്കെയാണ് വ്യവസായ മന്ത്രി സഭയിൽ നിലപാട് വ്യക്തമാക്കിയത്. ഇത് സർക്കാരിന്‍റെ ധാർമികതക്ക് ചേർന്നതല്ലെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് കെ.എ രതീഷിനെതിരായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകിയത് മേഴ്‌സികുട്ടിയമ്മയും സിപിഎമ്മും ആയിരുന്നു. കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായിരിക്കെ തോട്ടണ്ടി ഇടപാടിൽ അഴിമതി നടത്തിയെന്നാണ് രതീഷിനെതിരായ കേസ്.

Intro:ഇൻകെൽ എംഡി കെ എ രതീഷിന്റെ നിയമനം പിൻവലിക്കില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ . നിയമസഭയിൽ കെ എസ് ശബരീനാഥന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി .രതീഷിന്റെ നിയമനത്തിനെതിരെ നേരത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മ അടക്കം രംഗത്തെത്തിയിരുന്നു .Body:സിബിഐ അന്വേഷണം നേരിടുന്ന കെ എ രതീഷിന്റെ നിയമനം സർക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടിന് യോജിച്ചതാണോ എന്നായിരുന്നു കെ എസ് ശബരിനാഥന്റെ ചോദ്യം .... സർക്കാരിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കെ എ രതീഷിനെ നിർമിച്ചതെന്നും , നിയമനം പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും വ്യവസായ മന്ത്രി രേഖാമൂലം മറുപടി നൽകി .... സർക്കാർ ശക്തമായ അഴിമതിവിരുദ്ധ നിലപാടുതന്നെയാണ് സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.... രതീഷിന്റെ നിയമനത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു ....കെ എ രതീഷിന്റെ നിയമനം മന്ത്രിസഭ അറിഞ്ഞല്ലെന്നായിരുന്നു മേഴ്സി കുട്ടിയമ്മയുടെ വിമർശനം ...നിയമനം സംബന്ധിച്ച് സി പി എമ്മിൽ ഭിന്നത നിലനിൽക്കെയാണ് വ്യവസായ മന്ത്രി സഭയിൽ നിലപാട് വ്യക്തമാക്കിയത് ....ഇത് സർക്കാരിൻറെ ധാർമികതക്ക് ചേർന്നതല്ലെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.യുഡിഎഫ് ഭരണകാലത്ത് കെ എ രതീഷിനെതിരായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകിയത് മേഴ്സികുട്ടിയമ്മയും സിപിഎമ്മും ആയിരുന്നു. കശുവണ്ടി വികസന കോർപ്പറേഷൻ എംഡിയായിരിക്കെ തോട്ടണ്ടി ഇടപാടിൽ അഴിമതി നടത്തിയതിനാണ് രതീഷിനെതിരായ കേസ്.

ഇടിവി ഭാ ര ത്
തിരുവനന്തപുരംConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.