ETV Bharat / state

പതിവുകൾ തെറ്റിക്കാതെ തോമസ് ഐസക്കിന്‍റെ ബജറ്റ് ദിനം - thomas issacc

നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബജറ്റുമായി ധനവകുപ്പ് ഉദ്യോഗസ്ഥർ രാവിലെ ഏഴരയോടെ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി

തോമസ് ഐസക്ക്  ബജറ്റ് ദിനം  കേരളാ ബജറ്റ്  finance minister  thomas issacc  kerala budget
തോമസ് ഐസക്കിന്‍റെ ബജറ്റ് ദിനം
author img

By

Published : Feb 7, 2020, 7:37 PM IST

തിരുവനന്തപുരം: ഈ ബജറ്റ് ദിനത്തിലും ധനമന്ത്രി തോമസ് ഐസക്ക് പതിവുകൾ തെറ്റിച്ചില്ല. രാവിലെ ഏഴ് മണിയോടെ തന്നെ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മൻ മോഹൻ ബംഗ്ലാവ് മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ കൊണ്ട് സജീവമായിരുന്നു. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബജറ്റുമായി ധനവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഏഴരയോടെ ധനമന്ത്രി ഉദ്യോഗസ്ഥരിൽ നിന്നും ബജറ്റ് ഏറ്റുവാങ്ങി. തുടർന്ന് ബജറ്റ് പ്രതീക്ഷകൾ പങ്കുവച്ച് അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം പ്രഭാത ഭക്ഷണം. തുടർന്ന് കേരളത്തിന്‍റെ പ്രതീക്ഷകളും കൈകളിലേന്തി എട്ട് മണിയോടെ നിയമസഭയിലേക്ക്.

പതിവുകൾ തെറ്റിക്കാതെ തോമസ് ഐസക്കിന്‍റെ ബജറ്റ് ദിനം

Intro:ഈ ബജറ്റ് ദിനത്തിലും ധനമന്ത്രി തോമസ് ഐസക് പതിവുകൾ തെറ്റിച്ചില്ല. രാവിലെ ഏഴ് മണിയോടെ തന്നെ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മൻ മോഹൻ ബംഗ്ലാവ് മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ കൊണ്ട് സജീവമായിരുന്നു. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബജറ്റുമായി ധനവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഏഴരയോടെ ധനമന്ത്രി ഉദ്യോഗസ്ഥരിൽ നിന്നും ബജറ്റ് ഏറ്റുവാങ്ങി. തുടർന്ന് ബജറ്റ് പ്രതീക്ഷകൾ പങ്കുവെച്ച് പ്രഭാത ഭക്ഷണത്തിലേക്ക്. തുടർന്ന് അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം പ്രഭാത ഭക്ഷണം. അത് പൂർത്തിയാക്കി കേരളത്തിന്റെ പ്രതീക്ഷകൾ കൈകളിലേന്തി എട്ട് മണിയോടെ നിയമസഭയിലേക്ക്..

Body:.....

ഭക്ഷണം കഴിക്കുന്ന വിഷൽ മൊബൈലിൽ ആണ് അത് റാപ്പ് വഴി അയക്കാം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.