തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എൻആർഐ സെല്ലിൽ നെയ്യാറ്റിൻകര സ്വദേശിയായ പൊലീസ് ഡ്രൈവർക്ക് കൊവിഡ്. കഴിഞ്ഞ 24 വരെ ഇയാൾ ജോലിക്കെത്തിയിരുന്നു. നെയ്യാറ്റിൻകരയിൽ നിന്ന് രോഗം പകർന്നുവെന്നാണ് വിലയിരുത്തൽ. അണുവിമുക്തമാക്കാൻ പൊലീസ് ആസ്ഥാനം അടച്ചേക്കും.
തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് കൊവിഡ് - covid positive tvm
അണുവിമുക്തമാക്കാൻ പൊലീസ് ആസ്ഥാനം അടച്ചേക്കും.
![തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് കൊവിഡ് തിരുവനന്തപുരം പൊലീസ് ആസ്ഥാനം police headquarters thiruvananthapuram covid positive tvm തിരുവനന്തപുരം കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8232215-thumbnail-3x2-tvmpolice.jpg?imwidth=3840)
തിരുവനന്തപുരം