തിരുവനന്തപുരം: പൊലീസ് പർച്ചേസ് മാന്വൽ പരിഷ്കരിക്കുന്നതിന് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രനെ കമ്മിഷനായി നിയമിക്കാനാണ് തീരുമാനിച്ചത്. സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് പർച്ചേസ് മാന്വൽ സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. മെത്രാൻകായൽ നികത്തുന്നതിന് മുൻ യുഡിഎഫ് സർക്കാർ നൽകിയ അനുമതി മന്ത്രിസഭ റദ്ദാക്കി.
സിഎജി റിപ്പോർട്ട്; ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം - Cabinet decision
ജസ്റ്റിസ് രാമചന്ദ്രനെ കമ്മിഷനായി നിയമിക്കാനാണ് തീരുമാനം
സിഎജി റിപ്പോർട്ട്; ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം