- മാനന്തവാടിയിൽ മണിക്കുട്ടൻ മത്സരിക്കും
- മുൻ കാലിക്കറ്റ് വിസി വി. അബ്ദുൾ സലാം തിരൂരിൽ നിന്ന് ജനവിധി തേടും
#LIVE_UPDATES ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നു; കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും - ബിജെപി മത്സരിക്കും
![#LIVE_UPDATES ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നു; കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ബിജെപി മത്സരിക്കും bjp candidate announcement](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11003248-74-11003248-1615711924757.jpg?imwidth=3840)
ബിജെപി
15:17 March 14
15:13 March 14
- പി. കെ കൃഷ്ണദാസ് കാട്ടക്കടയിൽ നിന്ന് ജനവിധി തേടും
- ധർമ്മടത്ത് സി. കെ. പത്മനാഭൻ
- നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്ത് മത്സരിക്കും
- ഇരിങ്ങാലക്കുടയിൽ ഡോ. ജേക്കബ് തോമസ്
15:11 March 14
- ഇ. ശ്രീധരൻ പാലക്കാട്ട് നിന്ന് മത്സരിക്കും
- നേമത്ത് കുമ്മനം രാജശേഖരൻ
- അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിക്കും
- സുരേഷ് ഗോപി തൃശ്ശൂരിൽ
15:08 March 14
- കേരളത്തിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നു
15:07 March 14
- തമിഴ്നാട്ടിൽ നടി ഖുശ്ബു സ്ഥാനാർഥി
15:01 March 14
- ആദ്യം പ്രഖ്യാപിക്കുക തമിഴ്നാടിന്‍റെ സ്ഥാനാർഥി പട്ടിക
14:34 March 14
2:40 PM മാർച്ച് 14
- എല്ലാ സീറ്റുകളിലേക്ക് ഇന്ന് പ്രഖ്യാപനമില്ലെന്ന് സൂചന
14:28 March 14
2:28 PM മാർച്ച് 14
- സ്ഥാനാർഥി പ്രഖ്യാപനം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത്
14:02 March 14
115 സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്
2:18 PM മാർച്ച് 14
- ബിജെപി സ്ഥാനാർഥി പ്രഖ്യാപനം അൽപ്പസമയത്തിനകം
2:20 PM മാർച്ച് 14
- 115 സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്
15:17 March 14
- മാനന്തവാടിയിൽ മണിക്കുട്ടൻ മത്സരിക്കും
- മുൻ കാലിക്കറ്റ് വിസി വി. അബ്ദുൾ സലാം തിരൂരിൽ നിന്ന് ജനവിധി തേടും
15:13 March 14
- പി. കെ കൃഷ്ണദാസ് കാട്ടക്കടയിൽ നിന്ന് ജനവിധി തേടും
- ധർമ്മടത്ത് സി. കെ. പത്മനാഭൻ
- നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്ത് മത്സരിക്കും
- ഇരിങ്ങാലക്കുടയിൽ ഡോ. ജേക്കബ് തോമസ്
15:11 March 14
- ഇ. ശ്രീധരൻ പാലക്കാട്ട് നിന്ന് മത്സരിക്കും
- നേമത്ത് കുമ്മനം രാജശേഖരൻ
- അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിക്കും
- സുരേഷ് ഗോപി തൃശ്ശൂരിൽ
15:08 March 14
- കേരളത്തിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നു
15:07 March 14
- തമിഴ്നാട്ടിൽ നടി ഖുശ്ബു സ്ഥാനാർഥി
15:01 March 14
- ആദ്യം പ്രഖ്യാപിക്കുക തമിഴ്നാടിന്‍റെ സ്ഥാനാർഥി പട്ടിക
14:34 March 14
2:40 PM മാർച്ച് 14
- എല്ലാ സീറ്റുകളിലേക്ക് ഇന്ന് പ്രഖ്യാപനമില്ലെന്ന് സൂചന
14:28 March 14
2:28 PM മാർച്ച് 14
- സ്ഥാനാർഥി പ്രഖ്യാപനം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത്
14:02 March 14
115 സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്
2:18 PM മാർച്ച് 14
- ബിജെപി സ്ഥാനാർഥി പ്രഖ്യാപനം അൽപ്പസമയത്തിനകം
2:20 PM മാർച്ച് 14
- 115 സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്
Last Updated : Mar 14, 2021, 3:22 PM IST