തിരുവനന്തപുരം: ബാങ്കിന്‍റെ ജപ്തി ഭീഷണിയെത്തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തതായി ആരോപണം. പൂവച്ചലിന് സമീപം ദേവൻ കോട് ടി.എസ് ഭവനിൽ സുകുമാരൻ (സ്റ്റീഫൻ 65 ) നെയാണ് മരിച്ച നിലയിൽ കണ്ടത്. ഇയാൾ തിരുവനന്തപുരത്തെ കേരള സംസ്ഥാന സഹകരണ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നിയമനടപടിയുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുകുമാരൻ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
ബാങ്കിന്‍റെ ജപ്തി ഭീഷണി; വയോധികൻ ആത്മഹത്യ ചെയ്ത നിലയിൽ - ജപ്തി ഭീക്ഷണി
തിരുവനന്തപുരത്തെ കേരള സംസ്ഥാന സഹകരണ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നിയമനടപടിയുമായി രംഗത്ത് എത്തിയിരുന്നു.
![ബാങ്കിന്‍റെ ജപ്തി ഭീഷണി; വയോധികൻ ആത്മഹത്യ ചെയ്ത നിലയിൽ തിരുവനന്തപുരം വയോധികൻ ആത്മഹത്യ ചെയ്ത നിലയിൽ victim committed suicide ജപ്തി ഭീക്ഷണി തിരുവനന്തപുരം വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6446863-thumbnail-3x2--gld.jpg?imwidth=3840)
ബാങ്കിന്‍റെ ജപ്തി ഭീക്ഷണി വയോധികൻ ആത്മഹത്യ ചെയ്ത നിലയിൽ