തിരുവനന്തപുരം: പലാരിവട്ടം പാലം അഴിമതിയില്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയില്‍ നിന്നും നാലരക്കോടി രൂപ പിടിച്ചെടുത്തു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡി രാഹുല്‍ ആര്‍. പിള്ളയുടേതാണ് നടപടി. നിര്‍മാണ സമയത്ത് കമ്പനി കെട്ടിവച്ച പെര്‍ഫോമന്‍സ് ഗ്യാരന്റിയായ നാല് കോടി 13 ലക്ഷം രൂപയാണ് തിരിച്ചുപിടിച്ചത്. പാലാരിവട്ടം പാലം തകരാറിലായതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടം കരാറുകാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പ്പറേഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍മാണ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്.
പാലാരിവട്ടം പാലം അഴിമതി; കരാറുകാരില്‍ നിന്ന് നാലരക്കോടി പിടിച്ചെടുത്തു - പാലാരിവട്ടം പാലം അഴിമതി
റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡി രാഹുല്‍ ആര്‍. പിള്ളയാണ് നിര്‍മാണ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം: പലാരിവട്ടം പാലം അഴിമതിയില്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയില്‍ നിന്നും നാലരക്കോടി രൂപ പിടിച്ചെടുത്തു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡി രാഹുല്‍ ആര്‍. പിള്ളയുടേതാണ് നടപടി. നിര്‍മാണ സമയത്ത് കമ്പനി കെട്ടിവച്ച പെര്‍ഫോമന്‍സ് ഗ്യാരന്റിയായ നാല് കോടി 13 ലക്ഷം രൂപയാണ് തിരിച്ചുപിടിച്ചത്. പാലാരിവട്ടം പാലം തകരാറിലായതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടം കരാറുകാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പ്പറേഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍മാണ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്.
Body:.....Conclusion: