ETV Bharat / state

കെട്ടിടം പണിക്കിടെ നെഞ്ചില്‍ കമ്പി കുത്തി കയറി തൊഴിലാളി മരിച്ചു - അപകടം വാര്‍ത്ത

നെല്ലനാട് കോട്ടുകുന്നം വാഴ്‌വേലിക്കോണം ദേവി ക്ഷേത്രത്തിന് സമീപം കെ.വി.നിവാസിൽ സുരേന്ദ്രൻ (56) ആണ് മരിച്ചത്.

കെട്ടിടം പണിക്കിടെ നെഞ്ചില്‍ കമ്പി കുത്തി കയറി തൊഴിലാളി മരിച്ചു
author img

By

Published : Oct 17, 2019, 11:10 PM IST

തിരുവനന്തപുരം: ശ്രീകാര്യത്ത് കെട്ടിടം പണിക്കിടെ നെഞ്ചില്‍ കമ്പി കുത്തി കയറി തൊഴിലാളി മരിച്ചു. നെല്ലനാട് കോട്ടുകുന്നം വാഴ്‌വേലിക്കോണം ദേവി ക്ഷേത്രത്തിന് സമീപം കെ.വി.നിവാസിൽ സുരേന്ദ്രൻ (56) ആണ് മരിച്ചത്.

പോങ്ങുംമൂട് ശ്രീലക്ഷ്‌മി നഗറിൽ കൃഷ്‌ണകുമാറിന്‍റെ വീട്ടിലാണ് അപകടമുണ്ടായത്. കോൺക്രീറ്റിനുള്ളിലെ കമ്പി മുറിച്ച് മാറ്റുന്നതിനിടയിൽ മെഷീന്‍ തെന്നി മാറി കമ്പി നെഞ്ചില്‍ കുത്തി കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലതികയാണ് ഭാര്യ. വിഷ്‌ണു, കൃഷ്‌ണപ്രിയ എന്നിവരാണ് മക്കൾ.

Intro:ശ്രീകാര്യം: കെട്ടിടത്തിന്റെ കോൺക്രിറ്റിനുള്ളിലെ കമ്പി മുറിച്ച് മാറ്റുന്നതിനിടയിൽ മെഷ്യൻ തെന്നി നെഞ്ചിൽ തറച്ച് തൊഴിലാളി മരിച്ചു. നെല്ലനാട് കോട്ടുകുന്നം വാഴ് വേലിക്കോണം ദേവിക്ഷേത്രത്തിന് സമീപം കെ വി നിവാസിൽ സുരേന്ദ്രൻ (56 ) ആണ് മരിച്ചത് വാഴാഴ്ച്ച ഉച്ചക്കായിരുന്നു അപകടം പോങ്ങുംമുട് ശ്രീലക്ഷ്മിനഗറിൽ കൃഷ്ണകുമാറിന്റെ വീട്ടിൽ പണി നടക്കുന്നതിനിടയിലായിരുന്നു. അപകടം നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഭാര്യ ലതിക .
മക്കൾ വിഷ്ണു , കൃഷ്ണപ്രിയ,
മരുമകൻ സൂരജ് -

Body:.......Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.