ETV Bharat / state

പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലെ ഫ്രീസർ തകരാറില്‍ - ഫ്രീസർ

സ്വകാര്യ ആശുപത്രി മോർച്ചറികളിൽ മൃതദേഹം സൂക്ഷിക്കുന്നതിന് സാധാരണക്കാർ അമിത വാടക നൽകുന്നു.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ ഫ്രീസർ സംവിധാനം തകരാറില്‍
author img

By

Published : Jul 20, 2019, 1:45 AM IST

Updated : Jul 20, 2019, 4:21 AM IST

പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം കേട് വരാതെ സൂക്ഷിക്കുന്നതിന് വേണ്ട സൗകര്യങ്ങളില്ലാത്തത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. ആശുപത്രി മോർച്ചറിയിലെ ഫ്രീസർ സംവിധാനം തകരാറിലായതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് സ്വകാര്യ ആശുപത്രികളുടെ മോർച്ചറികളിൽ മൃതദേഹം സൂക്ഷിക്കുന്നതിന് സാധാരണക്കാർ അമിത വാടക നൽകേണ്ട അവസ്ഥയാണ്.

പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലെ ഫ്രീസർ തകരാറില്‍

ജില്ലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാത്രമാണ് പൊലീസ് സർജന്‍റെ സേവനം ലഭിക്കുന്നത്. അപകടമരണങ്ങൾ, കൊലപാതകം എന്നിവയുണ്ടായാൽ മൃതദേഹപരിശോധന നടത്താനുള്ള സംവിധാനങ്ങൾ ഇവിടെ മാത്രമാണുള്ളത്. എന്നാൽ മൃതദേഹം സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യം നിലവിൽ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ ഇല്ല. ഇത്തരം മൃതദേഹങ്ങൾ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ മോർച്ചറിയിലേക്ക് മാറ്റേണ്ടിവരികയാണ്. മോർച്ചറിയിലെ തകരാറിലായ ഫ്രീസർ സംവിധാനം മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് പന്ത്രണ്ട് ലക്ഷം രൂപയോളം ചെലവ് വരും. പുതിയ ഫ്രീസർ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ സാജൻ മാത്യു വ്യക്തമാക്കി.

Intro:പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം കേട് വരാതെ സൂക്ഷിക്കുന്നതിന് വേണ്ട സൗകര്യങ്ങളില്ലാത്തത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു.സ്വകാര്യ ആശുപത്രികളുടെ മോർച്ചറികളിൽ മൃതദേഹം സൂക്ഷിക്കുന്നതിന് സാധാരണക്കാർ അമിത വാടക നൽകേണ്ട അവസ്ഥയിലാണ്.ജില്ലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാത്രമാണ് പോലീസ് സർജന്റെ സേവനം ലഭിക്കുന്നത്Body:പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസർ സംവിധാനം തകരാറിലായതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.ജില്ലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാത്രമാണ് പോലീസ് സർജന്റെ സേവനം ലഭിക്കുന്നത്.അപകട മരണങ്ങൾ,കൊലപാതകം എന്നിവയുണ്ടായാൽ മൃതദേഹ പരിശോധന നടത്താനുള്ള സംവിധാനങ്ങൾ ഇവിടെ മാത്രമാണുള്ളത്.എന്നാൽ മൃതദേഹം സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യം നിലവിൽ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ ഇല്ല.ഇത്തരം മൃതദേഹങ്ങൾ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ മോർച്ചറിയിലേക്ക് മാറ്റേണ്ടി വരികയാണ്.

മോർച്ചറിയിൽ മൃതദേഹം കേട് വരാതെ സൂക്ഷിക്കുന്നതിന് വേണ്ട സൗകര്യങ്ങളില്ലാത്തത് സാധാരണക്കാരെയും ദുരിതത്തിലാക്കുന്നു.സ്വകാര്യ ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹം സൂക്ഷിക്കുന്നതിന് അമിത വാടകയും നൽകേണ്ടി വരുന്നു.ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ (ബൈറ്റ്).

മോർച്ചറിയിലെ തകരാറിലായ ഫ്രീസർ സംവിധാനം മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് പന്ത്രണ്ട് ലക്ഷം രൂപയോളം ചെലവ് വരും.പുതിയ ഫ്രീസർ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സാജൻ മാത്യു വ്യക്തമാക്കി.

ഇടിവി ഭാരത്
പത്തനംതിട്ടConclusion:
Last Updated : Jul 20, 2019, 4:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.