പത്തനംതിട്ട: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെടുമ്പ്രം ചിറയമാലിൽ എൻ.സി. ശശി (61) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട് തിരുവല്ല-അമ്പലപ്പുഴ റോഡിൽ ഒറ്റത്തെങ്ങ് ജങ്ഷന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ശശിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു - തിരുവല്ല-അമ്പലപ്പുഴ റോഡ്
നെടുമ്പ്രം ചിറയമാലിൽ എൻ.സി. ശശി (61) ആണ് മരിച്ചത്
![വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു വാഹനാപകടത്തിൽ പരിക്കേറ്റ് ഗൃഹനാഥൻ മരിച്ചു car accident death തിരുവല്ല-അമ്പലപ്പുഴ റോഡ് പത്തനംതിട്ട](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9799620-thumbnail-3x2-de.jpg?imwidth=3840)
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു