ETV Bharat / state

പെണ്‍ കുഞ്ഞുങ്ങളുടെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ വാളയാറില്‍

author img

By

Published : Apr 23, 2021, 9:40 AM IST

Updated : Apr 23, 2021, 10:59 AM IST

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്‍റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്

വാളയാർ കേസ്  സിബിഐ സംഘം ഇന്ന് പാലക്കാട്  വാളയാർ കേസ് സിബിഐ  Walayar case CBI today palakkad  Walayar case CBI  CBI today palakkad
വാളയാർ കേസ്; സിബിഐ സംഘം ഇന്ന് പാലക്കാട്

പാലക്കാട്: പെൺകുഞ്ഞുങ്ങളുടെ ദുരൂഹമരണം അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം വാളയാറിലെത്തി. കേസ് ഏറ്റെടുത്ത ആദ്യമായാണ് സിബിഐ വാളയാറിലേക്കെത്തുന്നത്. പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിലുൾപ്പെടെ തെളിവെടുപ്പ് നടത്തുകയും ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്‍റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേസ് ഏറ്റെടുത്ത സിബിഐ സംഘം മാ‍ർച്ച് 31നാണ് പാലക്കാട് പോക്‌സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്. നാലു പ്രതികൾക്കെതിരെ രണ്ട് എഫ്.ഐ.ആർ ആണ് സമർപ്പിച്ചിരിക്കുന്നത്.

Last Updated : Apr 23, 2021, 10:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.