ETV Bharat / state

മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി - പാലക്കാട് മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി മരണം

മരിച്ചത് പാലക്കാട് മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അശ്വിന്‍ രാജ് (19)

medical student found hanging at Palakkad Srikrishnapuram  പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  ശ്രീകൃഷ്‌ണപുരം മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍  പാലക്കാട് മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി മരണം  First year student of Palakkad Medical College dies
പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Mar 8, 2022, 5:13 PM IST

പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അശ്വിന്‍ രാജിനെയാണ് (19) രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ.സി രാജന്‍റെയും, ശ്രീജയുടെയും മകനാണ് അശ്വിന്‍. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.

ALSO READ: ഇടുക്കിയിൽ യുവതിക്ക് നേരെ മുൻ ഭർത്താവിൻ്റെ ആസിഡ് ആക്രമണം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.