ETV Bharat / state

Murder: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; എസ്.ഡി.പി.ഐയെന്ന് ആരോപണം - murder

RSS worker allegedly killed: ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന ആർഎസ്എസ് (RSS Palakkad) പ്രവർത്തകൻ സഞ്ജിത്തിനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു Kerala's Palakkad district

ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു  ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു വാർത്ത  എസ്‌ഡിപിഐ  ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം വാർത്ത  കൊലപാതകം വാർത്ത  രാഷ്‌ട്രീയ കൊലപാതകം വാർത്ത  rss worker killed  rss worker killed in palakkad  sdpi
പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു
author img

By

Published : Nov 15, 2021, 12:53 PM IST

Updated : Nov 15, 2021, 2:14 PM IST

പാലക്കാട്: കിണാശ്ശേരി മമ്പറത്ത് ആർഎസ്എസ് (RSS Palakkad) പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി RSS worker allegedly killed). എലപ്പുള്ളി സ്വദേശി സഞ്ജിത്ത്(27) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാവിലെ 9 മണിയോടെയായിരുന്നു കൊലപാതകം (Kerala's Palakkad district).

ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിന്‍റെ ബൈക്ക് ഇടിച്ചു വീഴ്ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. നാല് പേർ ചേർന്നാണ് വെട്ടികൊലപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. സഞ്ജിത്തിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.

Also Read: സ്വത്തുതര്‍ക്കം; രണ്ടാനച്ഛൻ ആസിഡ് ഒഴിച്ചയാള്‍ മരിച്ചു

Last Updated : Nov 15, 2021, 2:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.