പാലക്കാട്: കാരാകുറിശ്ശിയിൽ കൊവിഡ് ബാധിച്ച ആളുടെ മകന്‍റെ പരിശോധനാ ഫലം നെഗറ്റീവ്. കെഎസ്ആർടിസി ബസ് കണ്ടക്ടറായ ഇദ്ദേഹത്തിന്‍റെ പരിശോധനാ ഫലം വ്യാഴാഴ്ച രാത്രിയാണ് പുറത്തുവന്നത്. ഇദ്ദേഹം ഇപ്പോൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
പാലക്കാട് കൊവിഡ് ബാധിച്ചയാളുടെ മകന്റെ ഫലം നെഗറ്റീവ് - bus conducter
ബസ് കണ്ടക്ടറായ ഇദ്ദേഹത്തിന്‍റെ ഫലം വ്യാഴാഴ്ചയാണ് ലഭിച്ചത്.
പാലക്കാട് കൊവിഡ് ബാധിച്ചയാളുടെ മകന്റെ ഫലം നെഗറ്റീവ്