ETV Bharat / state

പിവി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമർപിച്ചു - മലപ്പുറം

നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് പിവി അന്‍വര്‍

PV anwar submit nomination  ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍  നാമനിര്‍ദേശ പത്രിക  മലപ്പുറം  നാമനിര്‍ദേശ പത്രിക
പിവി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമർപിച്ചു
author img

By

Published : Mar 19, 2021, 10:20 PM IST

മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമർപിച്ചു. നിലമ്പൂര്‍ നിയോജക മണ്ഡലത്തിൻ്റെ ചുമതലയുള്ള വരണാധികാരിയായ നിലമ്പൂര്‍ വനം നോര്‍ത്ത് ഡിഎഫ്ഒ കെജെ മാര്‍ട്ടിന്‍ ലോവലിൻ്റെ ഓഫിസിലെത്തിയാണ് പത്രിക സമര്‍പിച്ചത്.

പ്രവര്‍ത്തകരുമൊത്ത് പ്രകടനമായാണ് വനം ഓഫിസിലേക്ക് പിവി അന്‍വര്‍ എത്തിയത്. തുടര്‍ന്ന് സിപിഎം ഏരിയാ സെക്രട്ടറിമാരായ ടി രവീന്ദ്രന്‍, ഇ പദ്‌മാക്ഷന്‍ എന്നിവരുടെ സാന്നിധ്യത്തിൽ പത്രിക സമര്‍പ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.