മലപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ. 2012 ല്‍ കുഴിമണ്ണ പഞ്ചായത്തിലെ കുഴിഞ്ഞോളത്തെ 65 കാരിയായ സൈനബയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോയ മോന്‍ എന്ന അന്‍സാര്‍ ആണ് പിടിയിലായത്. മഞ്ചേരി സെഷന്‍സ് കോടതിയില്‍ നിന്നും ഇയാള്‍ ജാമ്യമെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു. കൊണ്ടോട്ടി പൊലീസാണ് ഇയാളെ പിടികൂടിയത്. എസ്.ഐ. അഹമ്മദ് കുട്ടി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിയാസ്, രതീഷ് ഷാഹുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരൂരങ്ങാടിയില്‍ വെച്ച് പിടികൂടുകയായിരുന്നു.
ജാമ്യമെടുത്ത് ഒളിവില്‍ പോയി; കൊലക്കേസ് പ്രതി പിടിയില്‍ - murder accused arrested
കൊണ്ടോട്ടി പൊലീസാണ് ഇവരെ പിടികൂടിയത്. 2012ല്‍ ഇയാള്‍ സൈനബ എന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു.
![ജാമ്യമെടുത്ത് ഒളിവില്‍ പോയി; കൊലക്കേസ് പ്രതി പിടിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4944408-704-4944408-1572722704725.jpg?imwidth=3840)
ജാമ്യമെടുത്ത് ഒളിവില്‍ പോയി; കൊലക്കേസ് പ്രതി പിടിയില്‍
മലപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ. 2012 ല്‍ കുഴിമണ്ണ പഞ്ചായത്തിലെ കുഴിഞ്ഞോളത്തെ 65 കാരിയായ സൈനബയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോയ മോന്‍ എന്ന അന്‍സാര്‍ ആണ് പിടിയിലായത്. മഞ്ചേരി സെഷന്‍സ് കോടതിയില്‍ നിന്നും ഇയാള്‍ ജാമ്യമെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു. കൊണ്ടോട്ടി പൊലീസാണ് ഇയാളെ പിടികൂടിയത്. എസ്.ഐ. അഹമ്മദ് കുട്ടി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിയാസ്, രതീഷ് ഷാഹുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരൂരങ്ങാടിയില്‍ വെച്ച് പിടികൂടുകയായിരുന്നു.
Intro:ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ 2012 വർഷത്തിൽ കുഴിമണ്ണ പഞ്ചായത്തിലെ കുഴിഞ്ഞോളം എന്ന സ്ഥലത്തെ സൈനബ 65 വയസ്സ് എന്ന സ്ത്രീയെ കൊലപ്പെടുത്തി മഞ്ചേരി സെഷൻസ് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന പ്രതിയായ കോയ മോൻ എന്ന അൻസാർ സൺ ഓഫ് ഹംസ കോയ, കാഞ്ഞിരത്തിൻ വീട്ടിൽ ആലുങ്ങൽ കോളനി, ചെട്ടിപ്പടി , എന്നയാളെ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ എസ് ഐ അഹമ്മദ് കുട്ടി, സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, രതീഷ് , ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് തിരൂരങ്ങാടി വെച്ച് അറസ്റ്റ് ചെയ്തുBody:ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ 2012 വർഷത്തിൽ കുഴിമണ്ണ പഞ്ചായത്തിലെ കുഴിഞ്ഞോളം എന്ന സ്ഥലത്തെ സൈനബ 65 വയസ്സ് എന്ന സ്ത്രീയെ കൊലപ്പെടുത്തി മഞ്ചേരി സെഷൻസ് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന പ്രതിയായ കോയ മോൻ എന്ന അൻസാർ സൺ ഓഫ് ഹംസ കോയ, കാഞ്ഞിരത്തിൻ വീട്ടിൽ ആലുങ്ങൽ കോളനി, ചെട്ടിപ്പടി , എന്നയാളെ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ എസ് ഐ അഹമ്മദ് കുട്ടി, സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, രതീഷ് , ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് തിരൂരങ്ങാടി വെച്ച് അറസ്റ്റ് ചെയ്തുConclusion:ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ 2012 വർഷത്തിൽ കുഴിമണ്ണ പഞ്ചായത്തിലെ കുഴിഞ്ഞോളം എന്ന സ്ഥലത്തെ സൈനബ 65 വയസ്സ് എന്ന സ്ത്രീയെ കൊലപ്പെടുത്തി മഞ്ചേരി സെഷൻസ് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന പ്രതിയായ കോയ മോൻ എന്ന അൻസാർ സൺ ഓഫ് ഹംസ കോയ, കാഞ്ഞിരത്തിൻ വീട്ടിൽ ആലുങ്ങൽ കോളനി, ചെട്ടിപ്പടി , എന്നയാളെ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ എസ് ഐ അഹമ്മദ് കുട്ടി, സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, രതീഷ് , ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് തിരൂരങ്ങാടി വെച്ച് അറസ്റ്റ് ചെയ്തു